
Basic Training for Nursing Assistants
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും മറ്റു സംവിധാനങ്ങളിലും നഴ്സിംഗ് അസ്സിസ്റ്റന്റുമാരും ആശുപത്രി അറ്റൻഡർമാരും വഹിക്കുന്ന പങ്കു വളരെ പ്രധാനമാണ്. ഇത്തരം പ്രധാന ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് കാലാനുസൃതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പരിശീലനങ്ങൾ നൽകേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ മേല്പറഞ്ഞ ഉദ്യോഗസ്ഥർക്ക് അവരവരുടെ പ്രവർത്തന മേഖലകളിൽ സഹായകമാകുന്ന തലത്തിൽ വിവിധ പുതുക്കിയ അറിവുകൾ ചേർത്ത് വച്ചാണ് ഈ പരിശീലന പദ്ധതി തയ്യാറാക്കിയിക്കുന്നത്.